ആൺകുട്ടികളിൽ സ്ത്രീകളുടേതിന് സമാനമായ ശബ്ദം ഉണ്ടാകുന്നതിന് പ്യൂബർഫോണിയ എന്നാണ് പറയുന്നത്. ഏറെ പരിഹാസങ്ങൾ പലരും ഇക്കാരണത്താൽ ഏൽക്കേണ്ടി വരാറുണ്ട്. കുട്ടികളിൽ എന്തുകൊണ്ട് ഈ അവസ്ഥ ഉണ്ടാകുന്നുവെന്നും ചികിൽസ എങ്ങനെ വേണമെന്നും ഡോ. അർച്ചന മറിയം വർഗീസ് വിശദീകരിക്കുന്നു.
Explore all talks by Doctors
Select All

01 Dec 2022 . 3:45 mins
Empowering women to take control of their heart health.
Dr. Saritha Sekhar S, Amrita Hospital