Dr. K. V. Sanjeevan is a Clinical Professor and Head of Urology at Amrita Hospital, Kochi, specializing in urology, renal and kidney transplantation, and surgical oncology.
Doctor's Talk
News 19 Feb 2026
പുരുഷ ഹോർമോണുകൾ സൃഷ്ടിക്കുന്ന വൃഷണങ്ങൾ വൃഷണ സഞ്ചിയിൽ തിരിയുന്ന അവസ്ഥയെ ആണ് Testicular Torsion എന്ന് പറയുന്നത്. ഉറക്കത്തിൽ പോലും സംഭവിച്ചേക്കാവുന്ന ഈ അവസ്ഥയ്ക്ക് നാല് മുതൽ ആറ് മണിക്കൂറിനകം വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കേണ്ടതാണ്. അല്ലെങ്കിൽ വൃഷണം നീക്കം ചെയ്യേണ്ടി വരികയും ഭാവി പ്രത്യുത്പാദനത്തെ ബാധിക്കുകയോ ചെയ്യാം. ടെസ്റ്റിക്കുലാർ ടോർഷൻ പരിഹരിക്കുന്ന ശസ്ത്രക്രിയയെ സംബന്ധിച്ചും ലക്ഷണങ്ങളെ സംബന്ധിച്ചും അപകട സാധ്യത സംബന്ധിച്ചും Amrita Hospital, Kochi Urology & Renal Transplantation വിഭാഗം മേധാവിയും പ്രൊഫസറുമായ Dr. K.V. Sanjeevan വിശദീകരിക്കുന്നു.